Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭാ ഭരണസമിതിയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.



സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ് ഭരിക്കുന്ന ഏറ്റുമാനൂര്‍ നഗരസഭാ ഭരണസമിതിയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. 35-ാം വാര്‍ഡിലേക്ക് മെയ് 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ പ്രഖ്യാപിച്ചു.




Post a Comment

0 Comments