Breaking...

9/recent/ticker-posts

Header Ads Widget

പകര്‍ച്ചപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത



കടുത്ത വേനലും മഴയും മാറി മാറി എത്തുമ്പോള്‍ പകര്‍ച്ചപ്പനി അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത ഏറുകയാണ്. പരിസര ശുചീകരണം അടക്കമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് രോഗങ്ങള്‍ പടരാനുള്ള സാധ്യത തടയണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments