ഭരണങ്ങാനത്ത് വ്യാപാരസ്ഥാപനത്തില്‍ തീപിടുത്തം. ഭരണങ്ങാനം സെന്റ് അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിന് എതിര്‍വശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീ പടര്‍ന്നത്. ഫോട്ടോ ഫ്രെയിം സ്ഥാപനത്തിന്റെ ഗോഡൗണാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. രാത്രി ഏഴരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. പാലായില്‍ നിന്നും 3 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘങ്ങളെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്.


.jpg)


0 Comments