Breaking...

9/recent/ticker-posts

Header Ads Widget

ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി



ജി.വി രാജ ഫുട്‌ബോള്‍ അക്കാദമിയുടേയും, പാലാ സ്‌പോര്‍ട്‌സ് അക്കാദമിയുടേയും ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി  നിര്‍വ്വഹിച്ചു.




Post a Comment

0 Comments