Breaking...

9/recent/ticker-posts

Header Ads Widget

അച്ചായന്‍സ് ഗോള്‍ഡിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയ്ക്ക് തുടക്കമായി



നിര്‍ധനര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്കിക്കൊണ്ട് അച്ചായന്‍സ് ഗോള്‍ഡിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിയ്ക്ക് തുടക്കമായി. കോട്ടയത്ത് ദിവസേന 300 പേര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു.




Post a Comment

0 Comments