മിസ്റ്റര്‍ ഇന്ത്യ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും, മിസ്റ്റര്‍ യൂണിവേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനവും നേടിയ ജോസ് പി.റ്റി പുളിക്കലിനെ പാലാ നഗരസഭ ആദരിച്ചു. ജോസ് പി.റ്റി യുടെ വസതിയില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പൊന്നാടയണിയിച്ച് ആദരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, നഗരസഭാംഗങ്ങളായ ഷീബ ജിയോ, ലീന സണ്ണി, ബിനു പുളിക്കക്കണ്ടം, ജോസിന്‍ ബ്ിനോ തുടങ്ങിയവരും പങ്കെടുത്തു.


.jpg)


0 Comments