ദേവാലയങ്ങള്‍ ദൈവകൃപയുടെ അടയാളങ്ങള്‍ ആണെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. ദേവാലയങ്ങള്‍ ആത്മീയ വളര്‍ച്ചയ്ക്കും സഹായകരമാണെന്നും പിതാവ് പറഞ്ഞു. കല്ലറ ക്‌നാനായ കത്തോലിക്കാ പഴയപള്ളിയുടെ പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മാര്‍ മാത്യു മൂലക്കാട്ട്.





0 Comments