കെഎം മാണിയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ കെഎം മാണി കാര്‍ഷിക സമൃദ്ധി പദ്ധതിയ്ക്ക് തുടക്കമായി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ കൃഷിമന്ത്രി പി പ്രസാദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.





0 Comments