അടുത്ത ഒരാണ്ടിന്റെ ഐശ്വര്യ, സമ്പദ് സമൃദ്ധിയുടെ അനുഗ്രഹവുമായി, പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ ഉമാ മഹേശ്വരന്മാരുടെ വിഷുകൈനീട്ടം ഏറ്റുവാങ്ങാന്‍ നിരവധി ഭക്തരെത്തി. കാവിന്‍പുറം ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നടന്നു വരുന്ന അനുഷ്ഠാനമാണ് വിഷു നാളിലെ ഈ കൈ നീട്ട വിതരണം.





0 Comments