Breaking...

9/recent/ticker-posts

Header Ads Widget

കീഴൂര്‍ ഭഗവതി ക്ഷേത്രത്തിലെ വലിയപാന ഉല്‍സവം നടന്നു



ആചാരപ്പെരുമയില്‍ കീഴൂര്‍ ഭഗവതി ക്ഷേത്രത്തിലെ വലിയപാന ഉല്‍സവം നടന്നു. വെള്ളനിറത്തിലുള്ള ഉടുത്തുകെട്ടുകളുമായാണ് പാനതുള്ളല്‍ നടന്നത്. വലിയ പാനയില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.




Post a Comment

0 Comments