Breaking...

9/recent/ticker-posts

Header Ads Widget

മതേതരത്വം സംരക്ഷിക്കാനും, വര്‍ഗീയതയ്‌ക്കെതിരെ പോരാടാനും എല്‍ഡിഎഫിനു മാത്രമേ കഴിയുകയുള്ളുവെന്ന് ഗണേഷ്‌കുമാര്‍



മതേതരത്വം സംരക്ഷിക്കാനും, വര്‍ഗീയതയ്‌ക്കെതിരെ പോരാടാനും എല്‍ഡിഎഫിനു മാത്രമേ കഴിയുകയുള്ളുവെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ഗണേഷ്‌കുമാര്‍. യുഡിഎഫില്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള തമ്മില്‍തല്ലു മാത്രമാണ് നടക്കുന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.




Post a Comment

0 Comments