കേരള ഒളിമ്പിക് അസോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായി ഫോട്ടോ വണ്ടി പര്യടനമാരംഭിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫോട്ടോ വണ്ടിയുടെ ഫ്‌ളാഗോഫ് നിര്‍വ്വഹിച്ചു. പതിനായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന കേരള ഗെയിംസ് മെയ് 1 മുതലാണ് തിരുവനന്തപുരത്തെ പ്രമുഖ വേദികളില്‍ നടക്കുന്നത്.





0 Comments