Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം പഞ്ചായത്തും ഫ്‌ളോറിഡ കൂപ്പര്‍സിറ്റി നഗരസഭയും തമ്മില്‍ സൗഹൃദ പങ്കാളിത്ത ഉടമ്പടി



ഭരണങ്ങാനം പഞ്ചായത്തും അമേരിക്കയിലെ ഫ്‌ളോറിഡ കൂപ്പര്‍സിറ്റി നഗരസഭയും തമ്മില്‍ സൗഹൃദ പങ്കാളിത്ത ഉടമ്പടി. കൂപ്പര്‍സിറ്റി നഗരസഭ ഹാളില്‍ വൈസ് മേയര്‍ ജെബ് ഗ്രീന്‍ സൗഹൃദ പങ്കാളിത്ത ഉടമ്പടി പ്രഖ്യാപനം നിര്‍വഹിച്ചു.




Post a Comment

0 Comments