Breaking...

9/recent/ticker-posts

Header Ads Widget

കല്ലറ പഞ്ചായത്തില്‍ സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് തുടക്കമായി



കല്ലറ പഞ്ചായത്തില്‍ സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് തുടക്കമായി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments