കെഎസ്ഇബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പാലാ ഡിവിഷന്‍ മുപ്പത്തിരണ്ടാമത് വാര്‍ഷിക സമ്മേളനവും കെഎസ്ഇബി പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ 27 മത് വാര്‍ഷിക പൊതുയോഗം പാലായില്‍ നടന്നു. പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സംസ്ഥാന ട്രഷറര്‍ കെ രാംകുമാര്‍ ഉദ്ഘാടനം ചെയ്തു. പി കെ രാമദാസ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് സൈഫുദ്ദീന്‍, ജില്ലാ സെക്രട്ടറി പി എ ജേക്കബ് ,ആര്‍ മുരളീധരന്‍ നായര്‍, അരവിന്ദാക്ഷന്‍ നായര്‍, ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments