Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി



സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവ്. വൈദ്യുതി വിഹിതത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. 15 മിനുട്ട് വീതമാണ് നിയന്ത്രണം. വൈദ്യുതി ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.





Post a Comment

0 Comments