കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം വൈകുന്നതിനെതിരെ കെഎസ്ടി എപ്ലോയീസ് സംഘ് ബിഎംഎസിന്റെ നേതൃത്വത്തില്‍ പാലാ ഡിപ്പോയില്‍ പ്രതിഷേധ പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡന്റ് വി.വി മനോജ് നേതൃത്വം നല്കി. പ്രകടനത്തില്‍ എന്‍ വിനോദ് കുമാര്‍, പി.പി പ്രവീണ്‍ കുമാര്‍, പ്രമോദ്, രാഹുല്‍ നായര്‍, ഹരികൃഷ്ണന്‍ , ഉഷ , രാജേഷ് ബാബു, വിനോദ് ,ജോബി ജോസ്, അനില്‍ കുമാര്‍ , ശ്രീജു ,ബിജു തോമസ്, MB സജിമോന്‍, ശരത്ചന്ദ്രന്‍ , ജിജിമോന്‍, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


.jpg)


0 Comments