പഞ്ചായത്തുകളുടെ പ്രവര്‍ത്തന മികവിനുള്ള ദേശീയ പുരസ്‌കാരമായ ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് സ്വശാസ്തീകരണ പുരസ്‌കാരം ളാലം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. 2021 പ്രവര്‍ത്തനവര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ അംഗീകാരം ലഭിച്ചത്. പ്രവര്‍ത്തന മികവിനുള്ള സ്വരാജ് ട്രോഫി അടക്കമുള്ള വിവിധ പുരസ്‌കാരങ്ങള്‍ ളാലം ബ്ലോക്ക് പഞ്ചായത്ത് മുന്‍പ് നേടിയിട്ടുണ്ട്.


.jpg)


0 Comments