Breaking...

9/recent/ticker-posts

Header Ads Widget

പെട്രോള്‍-ഡീസല്‍-പാചകവാതക വില വര്‍ധനയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല



പെട്രോള്‍-ഡീസല്‍-പാചകവാതക വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല. ജില്ലാ ആസ്ഥാനങ്ങളിലും, ഏരിയാ കേന്ദ്രങ്ങളിലും, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്‌, മാര്‍ച്ചും, ധര്‍ണയും നടത്തി.




Post a Comment

0 Comments