2021-ലെ എല്‍എസ്എസ് പരീക്ഷയില്‍ 145 കുട്ടികളെ വിജയിപ്പിച്ച് പാലാ വിദ്യാഭ്യാസ ഉപജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി. എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിളെയും സ്‌കൂളുകളെയും ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ആദരിച്ചു. പാലാ മുണ്ടാങ്കല്‍ എല്‍എഫ് യുപി സ്‌കൂളില്‍ നടന്ന വിജയഭേരി പ്രോഗ്രാം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.


.jpg)


0 Comments