Breaking...

9/recent/ticker-posts

Header Ads Widget

മഹാരുദ്രയയജ്ഞം സമാപിച്ചു



ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ മഹാരുദ്രയയജ്ഞം   സമാപിച്ചു. വസോര്‍ധാര, കലാശാഭിഷേകം എന്നിവയോടെയാണ് യ്ഞ്ജത്തിന്റെ സമാപനം നടന്നത്. നിരവധി ഭക്തരാണ് സമാപന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷേത്രസന്നിധിയിലെത്തിയത്.




Post a Comment

0 Comments