ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മഹാരുദ്ര യജ്ഞത്തിന് തുടക്കമായി. 11 ദിവസം നീണ്ടുനില്‍ക്കുന്ന മഹാരുദ്ര യജ്ഞത്തിന്റെ ആചാര്യവരണം ശനിയാഴ്ച നടന്നു. തന്ത്രി കണ്ഠരര് രാജീവരരുടെയും ഗുരുവായൂര്‍ കിഴിയേടം രാമന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് മഹാരുദ്ര യജ്ഞം നടക്കുന്നത്.





0 Comments