കെഎം മാണിയുടെ ചരമവാര്‍ഷിക ദിനം, കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ സ്മൃതി സംഗമം നടത്തി. കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന സ്മൃതി സംഗമത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും പ്രമുഖ നേതാക്കളും പങ്കെടുത്തു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഉപവാസം അനുഷ്ഠിച്ചുകൊണ്ടായിരുന്നു സ്മൃതി സംഗമം.


.jpg)


0 Comments