Breaking...

9/recent/ticker-posts

Header Ads Widget

ഡെയ്‌സി അവാര്‍ഡിന് കിടങ്ങൂര്‍ സ്വദേശിനി മരിയ മാത്യു അര്‍ഹയായി



ദുബായിലെ ശ്രദ്ധേയമായ നഴ്‌സിംഗ് പുരസ്‌കാരങ്ങളിലൊന്നായ ഡെയ്‌സി അവാര്‍ഡിന് കിടങ്ങൂര്‍ സ്വദേശിനി മരിയ മാത്യു അര്‍ഹയായി. കിടങ്ങൂര്‍ മംഗലത്ത് മത്തായി റജീന ദമ്പതികളുടെ മകളാണ് മരിയ. കണയനെല്ലൂര്‍ സ്വദേശി ജോബിന്‍ ജോര്‍ജ്ജാണ് ഭര്‍ത്താവ്. ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിലാണ് മരിയ മാത്യു ജോലി ചെയ്യുന്നത്. രോഗികളുടെയും സഹപ്രവര്‍ത്തകരുടെയും നാമനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.




Post a Comment

0 Comments