പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നു. മെഡിസിന്‍ അടക്കമുള്ള കോഴ്‌സുകള്‍ക്ക് ഇന്ത്യയില്‍ അഡ്മിഷന്‍ ബുദ്ധിമുട്ടായതോടെയാണ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. ഈ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് വിദേശ പഠനത്തിനൊരുങ്ങുന്നത്.





0 Comments