29-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് പാലാ വെള്ളാപ്പാട് ഭഗവതീ ക്ഷേത്രാങ്കണത്തില്‍ തുടക്കമായി. ളാലം മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നുമാരംഭിച്ച ശോഭായാത്രയെ തുടര്‍ന്ന് സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയര്‍ത്തി. കുളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി ഹിന്ദു സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


.jpg)


0 Comments