Breaking...

9/recent/ticker-posts

Header Ads Widget

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്



നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജനങ്ങള്‍ വെറും കാഴ്ചക്കാര്‍ മാത്രമല്ലെന്നും സമൂഹത്തിന്റെ കാവല്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു. മുട്ടുചിറ എഴുമാന്തുരുത്ത് മുളക്കുളം റോഡ് വികസന പദ്ധതിയുടെ ഉദ്ഘാടനം ആയാംകുടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments