മുന്‍ മന്ത്രിയും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എം.പി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ്, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, എന്‍.എസ്.എസ് പ്രതിനിധി സഭാംഗം, ആര്‍ ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


.jpg)


0 Comments