പാദുവ സെന്റ് ആന്റണീസ് ഇടവകയിലെ പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പിയാത്തെയുടെയും അന്തോനീസ് പുണ്യവാളന്റെയും തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പുകര്‍മ്മം ഞായറാഴ്ച രാവിലെ 10 മണിക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ആശീര്‍വാദകര്‍മ്മം നിര്‍വഹിക്കും


.jpg)


0 Comments