മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഎം മാണിയുടെ മൂന്നാം ചരമവാര്‍ഷികാചരണം നടന്നു. പാലാ കത്തീഡ്രല്‍ സെമിത്തേരിയിലെ കല്ലറയില്‍ ബന്ധുക്കളും ജനനേതാക്കളും പുഷ്പാര്‍ച്ചന നടത്തി ആദരാജ്ഞലികളര്‍പ്പിച്ചു. അരനൂറ്റാണ്ടിലേറെ കാലം പാലായുടെ അമരക്കാരനായിരുന്ന കെഎം മാണിയെ കുറിച്ചുള്ള സ്‌നേഹസ്മരണകളുമായി വിവിധയിടങ്ങളില്‍ അനുസ്മരണ പരിപാടികള്‍ നടന്നു.





0 Comments