ഐശ്വര്യം ഉദിയ്ക്കുന്ന പത്താമുദയം ശനിയാഴ്ച ആഘോഷിച്ചു. സൂര്യദേവനെ ആരാധിച്ച് ഐശ്വര്യങ്ങള്‍ക്കായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്ന ദിനത്തിനൊപ്പം കൃഷി ആരംഭിയ്ക്കുന്നതിനുള്ള നല്ലദിനവും ആണിത്. മേടംമാസത്തെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയമായി കണക്കാക്കുന്നത്.





0 Comments