ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി മുപ്പത്തിയഞ്ചാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ മഹാദേവന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി സൂപ്രണ്ട് പി.എ സിന്ധുവിന്റെ മുന്‍പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുന്‍സിപ്പാലിറ്റി പ്രതിപക്ഷനേതാവ് ഇ എസ് ബിജു, സിപിഎം ലോക്കല്‍ സെക്രട്ടറി ജോയ് , സിപിഐ ലോക്കല്‍ സെക്രട്ടറി കെ വി പുരുഷന്‍, നഗരസഭ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ ഡോക്ടര്‍ എസ് ബീന, മഞ്ജു അലോഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.





0 Comments