Breaking...

9/recent/ticker-posts

Header Ads Widget

പ്ലസ് വണ്‍ പരീക്ഷാ ടൈംടേബിളില്‍ മാറ്റം



ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ടൈംടേബിളില്‍ മാറ്റം. പുതുക്കിയ ടൈംടേബിള്‍ പ്രകാരം ജൂണ്‍ 2ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന  പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 13ന് ആരംഭിക്കും.  പുതിയ ടൈംടേബിള്‍ അനുസരിച്ച് ജൂണ്‍ 2 മുതല്‍ 7 വരെയാണ് മോഡല്‍ പരീക്ഷകള്‍ നടക്കുക.







Post a Comment

0 Comments