വന്‍മരങ്ങളും, പാറക്കൂട്ടങ്ങളും, കാട്ടുചോലകളും അടക്കമുള്ള കാടിന്റെ പ്രതീതിയില്‍ കുട്ടികളെ സ്വീകരിക്കാനൊരുങ്ങുകയാണ് പുതുപ്പള്ളി വെള്ളൂക്കുട്ട എല്‍.പി സ്‌കൂള്‍. മദ്ധ്യവേനലവധിക്ക് ശേഷം സ്‌കൂൡലെത്തുന്ന കുട്ടികളില്‍ കൗതുകമുണര്‍ത്തുന്ന രീതിയിലാണ് സ്‌കൂളിന്റെ ചുവരുകളില്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. കലാകാരനായ സിബി പീറ്ററാണ് വനഭംഗി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്.


.jpg)


0 Comments