സ്വകാര്യ ബസുകളുടെ മല്‍സരയോട്ടം അപകടഭീഷണിയാവുന്നു. ഏറ്റുമാനൂര്‍ എറണാകുളം റൂട്ടില്‍ മല്‍സരയോട്ടവും സമയത്തെചൊല്ലിയുള്ള തര്‍ക്കവും പതിവാകുകയാണ്. ഡ്രൈവര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നത് പലപ്പോഴും ഗതാഗത തടസത്തിനും കാരണമാകുന്നു. വളവുകളില്‍ പോലും അമിതവേഗതയില്‍ ബസുകള്‍ ഓടിക്കുന്നത് ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍ പെടാന്‍ ഇടയാക്കുകയാണ്.


.jpg)


0 Comments