Breaking...

9/recent/ticker-posts

Header Ads Widget

മഹാരുദ്രയഞ്ജത്തിന്റെ സമാപന സഭ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു



ഏറ്റുമാനൂരില്‍ 11 ദിവസമായി നടന്നുവന്ന മഹാരുദ്ര യജ്ഞത്തിന്റെ  സമാപന സഭ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. തന്ത്രി കണഠരര് രാജീവരര് അധ്യക്ഷനായിരുന്നു. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments