Breaking...

9/recent/ticker-posts

Header Ads Widget

തൊഴില്‍മേള 'ദിശ 2022' ഏപ്രില്‍ മാസം 23 ശനിയാഴ്ച



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജും കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി  സംഘടിപ്പിച്ചിരിക്കുന്ന  തൊഴില്‍മേള 'ദിശ 2022' ഏപ്രില്‍ മാസം 23 ശനിയാഴ്ച രാവിലെ 9മണിക്ക് കോളേജ് ക്യാമ്പസ്സില്‍ നടക്കും.  പ്ലസ്ടു മുതല്‍ പി ജി  വരെ  ഏതു വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കും ഐ ടി , ഐ ടി ഐ , പോളിടെക്നിക് തുടങ്ങിയ യോഗ്യത ഉള്ളവര്‍ക്കും അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാണ് . നിബന്ധനകളോടെ സ്‌പോട് രെജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും . ഉദ്യോഗാര്‍ത്ഥികള്‍ ബിയോഡേറ്റയും സര്‍ട്ടിഫിക്കറ്റ് കോപ്പികളും ആയി ഇന്റര്‍വ്യൂവിനു ഹാജരാകണമെന്ന് കോളേജ് മാനേജര്‍ റവ ഡോ . അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ . റെജി വര്ഗീസ് മേക്കാടന്‍, ബര്‍സാര്‍  ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബിനോയ് സി  തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു .




Post a Comment

0 Comments