Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരിന് അഭിമാനമായി ഷീലാറാണി



കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നല്കുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരത്തിന് കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ   പാലിയേറ്റീവ് നഴ്‌സ് ഷീലാ റാണി അര്‍ഹയായി. പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 2011 മുതല്‍ കിടങ്ങൂര്‍ പഞ്ചായത്തിലെ സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിച്ച് വരികയാണ് ഷീലാറാണി.




Post a Comment

0 Comments