Breaking...

9/recent/ticker-posts

Header Ads Widget

ഹൂതി വിമതരുടെ തടവില്‍ കഴിഞ്ഞിരുന്നശ്രീജിത്ത് വീട്ടിലെത്തി



യമനില്‍ ഹൂതി  വിമതരുടെ തടവില്‍ കഴിഞ്ഞിരുന്ന കോട്ടയം കൈപ്പുഴ സ്വദേശി ശ്രീജിത്ത് ബുധനാഴ്ച പുലര്‍ച്ചെ വീട്ടിലെത്തി. ശ്രീജിത്ത് അടക്കമുള്ള 16 കപ്പല്‍  ജീവനക്കാരെ ജനുവരി നാലിനാണ് ചെങ്കടല്‍ തുറമുഖ പട്ടണമായ ഹുദൈദ തീരത്തുനിന്നും ഹൂതി   വിമതര്‍ തട്ടിയെടുത്തത്.




Post a Comment

0 Comments