Breaking...

9/recent/ticker-posts

Header Ads Widget

ബയോളജി പരീക്ഷ എളുപ്പമായിരുന്നുവെന്നു വിദ്യാര്‍ത്ഥികള്‍



ബയോളജി പരീക്ഷയും അധികം ബുദ്ധിമുട്ടിച്ചില്ലെന്ന അഭിപ്രായവുമായി എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍. ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സമയം ലഭിച്ചതായും പരീക്ഷകളെല്ലാം പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.




Post a Comment

0 Comments