Breaking...

9/recent/ticker-posts

Header Ads Widget

പത്താംക്ലാസ് കണക്ക് പരീക്ഷ എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍



ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെയും ആശങ്കാവിഷയമായ കണക്ക് പരീക്ഷ എളുപ്പമായതിന്റെ ആശ്വാസത്തിലായിരുന്നു പത്താംക്ലാസ് കണക്ക് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥികള്‍. പരീക്ഷ എളുപ്പമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.  100% ചോദ്യവും എഴുതി തീര്‍ക്കാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു പല വിദ്യാര്‍ത്ഥികളും.




Post a Comment

0 Comments