എസ്എസ്എല്‍സി പരീക്ഷയില്‍ സയന്‍സ് വിഷയങ്ങളില്‍ ആദ്യം നടന്ന ഫിസിക്‌സ് പരീക്ഷയില്‍ പ്രതീക്ഷയ്‌ക്കൊത്ത് എഴുതാന്‍ കഴിഞ്ഞതായി വിദ്യാര്‍ത്ഥികള്‍. ഭൗതിക ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഏറെ ബുദ്ധിമുട്ടില്ലാതെ എഴുതാന്‍ കഴിഞ്ഞതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ആറാമത്തെ പരീക്ഷയില്‍ നന്നായി എഴുതാന്‍ കഴിഞ്ഞത് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. തിങ്കളാഴ്ച കെമിസ്ട്രി പരീക്ഷ നടക്കും.





0 Comments