കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്സ്‌കാരം നേടിയ സുകു ഇടമറ്റത്തിനെ മീനച്ചില്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കലാശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. സൊസൈറ്റി പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍ സുകു ഇടമറ്റത്തിനെ പൊന്നാടയണിയിച്ച് മൊമെന്റോ നല്‍കി ആദരിച്ചു. പി.എം തോമസ് പഴേപറമ്പില്‍, ബിജു കുന്നുംപുറത്ത്, പ്രദീപ് ചീരങ്കാവില്‍, അഡ്വ റെജി തോമസ്, ബിനു കൊല്ലംപറമ്പില്‍, ലൈല മാത്യു, ജയമോഹന്‍ പരിപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments