രാഷ്ട്രീയ നേതാക്കളെ കെണിവച്ച് പിടിക്കുന്ന സി.പി.എം തന്ത്രം ശരിയല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ബിജെപിക്കെതിരെ ഇതര കക്ഷികള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് പറയുമ്പോഴും, കോണ്‍ഗ്രസ് നേതാക്കളെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഉള്‍ക്കരുത്തും, പരസ്പര ധാരണയുമുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





0 Comments