തോടനാല്‍ മനക്കുന്ന് വടയാര്‍ ദേവീക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച ക്ഷേത്രക്കുളത്തിന്റെ സമര്‍പ്പണം നടന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനര് സമര്‍പ്പണം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ക്ഷേത്ര ഭാരവാഹികളായ ടി.ആര്‍ മധുസൂദനന്‍, ബിന്ദു ബി നായര്‍, ശ്രീധരന്‍ നായര്‍ ഇളംപ്ലാക്കല്‍, എം.വി സുധീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments