Breaking...

9/recent/ticker-posts

Header Ads Widget

ടിപ്പറുകളുടെ അമിതവേഗം ജനജീവിതത്തിന് ഭീഷണിയാകുന്നു



ഇലയ്ക്കാട് കുറവിലങ്ങാട് റോഡില്‍ ടിപ്പറുകളുടെ അമിതവേഗം ജനജീവിതത്തിന് ഭീഷണിയാകുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മണ്ണ് എടുപ്പ് കേന്ദ്രത്തില്‍ നിന്ന് നൂറ് കണക്കിന് ലോറികള്‍ ആണ് ഈ റോഡിലൂടെ ചീറിപ്പായുന്നത്. ടിപ്പര്‍ ലോറികളുടെ വേഗത നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ടിപ്പര്‍ ലോറികളുടെ അമിതവേഗതമൂലം കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മരങ്ങാട്ടുപിള്ളി . കുറവിലങ്ങാട് . കടുത്തുരുത്തി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെറുതും വലുതുമായി 16-ഓളം അപകടങ്ങളാണ് നടന്നത്. സ്‌കൂള്‍ സമയത്തു പോലും നിരത്തിലൂടെ പായുന്ന ടിപ്പറുകള്‍  സമയക്രമം പാലിക്കുന്നില്ലെന്നും പൊലീസ് പരിശോധന ശക്തമാക്കണമെന്നും നാട്ടുകാര്‍ ആ വശ്യപ്പെട്ടു.




Post a Comment

0 Comments