Breaking...

9/recent/ticker-posts

Header Ads Widget

116 കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ കൂടി നിരത്തിലിറക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി



ദീര്‍ഘദൂര യാത്രയ്ക്കായി 116 കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ കൂടി നിരത്തിലിറക്കുമെന്ന് ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 5.15 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി. പുതിയ ബസ് ടെര്‍മിനല്‍ കോംപ്ലക്‌സിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments