Breaking...

9/recent/ticker-posts

Header Ads Widget

ഉദ്യോഗസ്ഥ സംഘത്തെ വടംവലിയില്‍ തോല്‍പിച്ച് വനിത ജനപ്രതിനിധി ടീം



ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും നേതൃത്വം നല്‍കിയ വനിത ഉദ്യോഗസ്ഥ സംഘത്തെ വടംവലിയില്‍ സൗഹൃദത്തോടെ തോല്‍പിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ വനിത ജനപ്രതിനിധി ടീം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏപ്രില്‍ 28 മുതല്‍ മേയ് 4 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന-വിപണനമേളയുടെ പ്രചരണാര്‍ത്ഥം തിരുനക്കര മൈതാനത്ത് നടത്തിയ വനിത സൗഹൃദ വടംവലി മത്സരത്തിലാണ് ജനപ്രതിനിധികളുടെ ടീം വിജയിച്ചത്.




Post a Comment

0 Comments