വിഷുദിനത്തില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. 100 കണക്കിന് ഭക്തര്‍ വിഷുദിനത്തില്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്രമുറ്റത്ത് ഭക്തരുടെ വലിയ നിരയാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്ക് വിഷുക്കൈനീട്ടവും നല്കി. കോവിഡ് ഭീതി അകന്നതിനു ശേഷമെത്തിയ വിഷുദിനത്തില്‍ ആബാലവൃദ്ധം ഭക്തരാണ് ക്ഷേത്രങ്ങളിലെത്തിയത്.


.jpg)


0 Comments