മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കലുങ്ക് അപകടാവസ്ഥയില്‍ ആയി. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ റോഡിലെ മങ്കര കലുങ്ക് ആണ് അപകടാവസ്ഥയില്‍ ആയിരിക്കുന്നത്. മങ്കര തോട്ടില്‍ നീരൊഴുക്ക് തടസ്സപ്പെടുo വിധം കലുങ്കിന്റെ തൂണില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ നിലയിലാണ്. ഒരു വര്‍ഷം മുമ്പ് മങ്കര കലുങ്കിനോടു ചേര്‍ന്ന് തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു പാടത്തേക്ക് മണ്ണും ജലവും പരന്നൊഴുകിയിരുന്നു.





0 Comments